
The rating that you see from 0-100 is calculated specifically on the average rating based on Nokio's public profile users.
Sarang Premraj
ഡേറ്റിങ് ആപ്പിന്റെ പഞ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു പ്രണയകഥയാണ് ലൗ പറയാൻ
ശ്രമിക്കുന്നത്. രണ്ട് തരം ഫിലോസഫിയിൽ നിന്നുകൊണ്ട് പ്രണയത്തെ കാണുന്ന രണ്ട് പേരുടെ ചുറ്റുമുള്ള ജീവിതം മനോഹരമായി പറയാൻ സീരീസിന് കഴിയുന്നുണ്ട്. അർജുൻ ദാസ് -ഐശ്വര്യ ലക്ഷ്മി കോമ്പോ സ്ക്രീനിൽ കാണാൻ നല്ല രസവുമാണ്. പ്രവചിക്കാവുന്ന ഒരു അവസാനം ഒഴിവാക്കാൻ വേണ്ടി അസന്തുഷ്ടമായ ക്ലൈമാക്സ് ഒരുക്കിയത് മാത്രം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല.
2 Nov’26 15:11
