Jagame Thandhiram
The rating that you see from 0-100 is calculated specifically on the average rating based on Nokio's public profile users.
A nomadic gangster finds himself caught between good and evil in a fight for a place to call home. Starring Dhanush, Aishwarya Lekshmi and James Cosmo.
Cast
Dhanush
James Cosmo
Aishwarya Lekshmi
Joju George
Kalaiyarasan
Vadivukkarasi
Sharath Ravi
Deepak Paramesh
Ramachandran Durairaj
Soundara Raja
Jagame Thandhiram
2021 Tamil Movie
Drama Action Thriller Crime
Sarang Premraj
(സ്പോയിലർ ഉണ്ട്)
What is the problem of Jagame thandhiram?
ഒരു കഥ
അതിനാവശ്യമായ അവതരണരീതിയിലൂടെ ആവിഷ്കരിച്ച് പ്രേക്ഷകനിലേക്ക് എത്തിക്കുമ്പോഴാണ് കഥ ആവശ്യപ്പെടുന്ന വിഷയം വർക്ക് ആവുന്നത്.
അഭയാർത്ഥിപ്രശ്നമാണ് കാർത്തിക്ക് സുബ്ബരാജിന്റെ പുതിയ സിനിമയുടെ വിഷയം.എന്നാൽ ആ വിഷയം പറയാൻ ഒരു ആവശ്യവുമില്ലാത്ത പല ജോണറുകളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.ആദ്യ പകുതിയിൽ ഒരു വയലൻസ്സ് ഗ്യാങ്ങ്സ്റ്റർ അന്തരീക്ഷത്തിൽ സിനിമ ആരംഭിക്കുന്നു.ഒപ്പം സിനിമയിൽ നിർണ്ണായകമായ പല റിലേഷൻ ഷിപ്പുകളും സന്ദർഭങ്ങളും ഒട്ടും വിശ്വസനീയമാക്കാൻ സിനിമ ശ്രമിക്കുന്നില്ല.ഉദാഹരണത്തിന് ഐശ്വര്യയുടെ കഥാപാത്രത്തിന് സുരുളിയെ കൊല്ലാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വേദനയൊന്നും എന്തുകൊണ്ട് വർക്ക് ആവുന്നില്ല എന്ന് ചോദിച്ചാൽ അവർ തമ്മിലുള്ള ബന്ധമൊന്നും വിശ്വസനീയമായ രീതിയിൽ വളർത്തിയെടുക്കാൻ തക്ക വിധത്തിലുള്ള തിരക്കഥയൊന്നും സിനിമയ്ക്ക് ഇല്ലാത്തതിനാലാണ്.
സിനിമ പ്രധാന കഥയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴേക്കും സിനിമയുടെ വലിയൊരു സമയവും കഴിഞ്ഞിട്ടുണ്ട് എന്നതും പ്രധാന പോരായ്മയായിരുന്നു
©Sarang Premraj
6 May’24 12:49
Harman Singh
.
Mano Yokesh
Bustards S
Not bad
But the trailer was not honest to movie, they should have shown what
they're going to offer
Expected a lots of fun, but........